Tuesday, October 26, 2010

തിരിച്ചറിവ്.....

പുഞ്ചിരിയെ,

എനിക്ക് ഭയമാണ്...

ചിരിച്ചുകൊണ്ട്....

ഒടുവില്‍

അതെന്നെ കരയിക്കുന്നു.

സ്നേഹവച്ചനങ്ങളോട്...

എനിക്ക് വെറുപ്പാണ്.....

അതിലെ പൊള്ളത്തരങ്ങള്‍

തിരിച്ചറിയാനാവാതെ

ഞാന്‍ പകച്ചു പോകുന്നു....!!

സ്നേഹത്തോട്...

എനിക്ക് പുച്ഹമാണ്....

ആത്മാര്‍ത്ഥതയുടെ,

മുഖം മൂടികളനിഞ്ഞു...

അതിന്റെ

വില കെടുത്തുന്നു...

മൌനത്തോടും,

സഹനതോടും...

എനിക്കാരധനയാണ്‌....

കാരണം;

ചുറ്റുമുള്ള കപടതയെ,

അതുകൊണ്ടാണ്,

ഞാന്‍ തോല്‍പ്പിക്കുന്നത്.....!!!!

6 comments:

Sneha said...

sathyam sindu............! nice lines

lost dreamz.... said...

thank u sneha....

Anees A K said...

സിന്ധു.... നല്ല വരികള്‍... കൊള്ളാം....

lost dreamz.... said...

നന്ദി...

അജീഷ് ജി നാഥ് അടൂര്‍ said...

നിന്റെ വരികള്‍ ഉതിര്‍ന്ന ശേഷവും ഉള്ളില്‍ നൊമ്പരം ശേഷിപ്പിക്കുന്നുണ്ടെങ്കില്‍ അത് അടുത്ത ഒരു ജീവനാണ്...എല്ലാം ശേഷിപ്പാണ്..ഇന്നലെയും ഇന്നും ഇനി നാളെകള്‍ പോലും എന്നത്തേയോ ശേഷിപ്പുകള്‍..
ആശംസകള്‍...

lost dreamz.... said...

ശേഷിപ്പിന്റെ കൂട്ടുകാരാ....നന്ദി...!!

Post a Comment