പുഞ്ചിരിയെ,
എനിക്ക് ഭയമാണ്...
ചിരിച്ചുകൊണ്ട്....
ഒടുവില്‍
അതെന്നെ കരയിക്കുന്നു.
സ്നേഹവച്ചനങ്ങളോട്...
എനിക്ക് വെറുപ്പാണ്.....
അതിലെ പൊള്ളത്തരങ്ങള്‍
തിരിച്ചറിയാനാവാതെ
ഞാന്‍ പകച്ചു പോകുന്നു....!!
സ്നേഹത്തോട്...
എനിക്ക് പുച്ഹമാണ്....
ആത്മാര്‍ത്ഥതയുടെ,
മുഖം മൂടികളനിഞ്ഞു...
അതിന്റെ
വില കെടുത്തുന്നു...
മൌനത്തോടും,
സഹനതോടും...
എനിക്കാരധനയാണ്....
കാരണം;
ചുറ്റുമുള്ള കപടതയെ,
അതുകൊണ്ടാണ്,
ഞാന്‍ തോല്‍പ്പിക്കുന്നത്.....!!!!
Tuesday, October 26, 2010
Subscribe to:
Post Comments (Atom)
6 comments:
sathyam sindu............! nice lines
thank u sneha....
സിന്ധു.... നല്ല വരികള്‍... കൊള്ളാം....
നന്ദി...
നിന്റെ വരികള്‍ ഉതിര്‍ന്ന ശേഷവും ഉള്ളില്‍ നൊമ്പരം ശേഷിപ്പിക്കുന്നുണ്ടെങ്കില് അത് അടുത്ത ഒരു ജീവനാണ്...എല്ലാം ശേഷിപ്പാണ്..ഇന്നലെയും ഇന്നും ഇനി നാളെകള്‍ പോലും എന്നത്തേയോ ശേഷിപ്പുകള്‍..
ആശംസകള്‍...
ശേഷിപ്പിന്റെ കൂട്ടുകാരാ....നന്ദി...!!
Post a Comment