അഴിയും തോറും....
മുറുകുന്ന
ബന്ധനങ്ങള്‍....
മുറുകുന്തോറും....
അഴിയുന്ന
ജീവിതങ്ങള്‍....
ഇതില്‍,
എവിടെയാണ്...
ഞാന്‍,
കുരുങ്ങികിടക്കുന്നത്....??
തിരഞ്ഞു
മടുത്തു....!!
എവിടെയും,
എന്റെ,
ചിന്നിയ,,,
ശ്ലഥമായിപ്പോയ
ഹൃദയത്തിന്റെ...
മുറിപ്പാടുകളുണ്ട്.. ...
അപ്പോഴും,,
ഞാനെവിടെയോ....
മറഞ്ഞു കിടപ്പാണ്....
മുഖം മൂടികള്‍;
തകര്‍ന്നു....
ശുദ്ധ രൂപം
പ്രാപിച്ച്....
എവിടെയോ........
നിന്നിലോ...
എന്നിലോ.....
ഏതോ....
പൊട്ടിപ്പോയ,
ബന്ധനത്തിന്...
തുമ്പിലോ.....
എവിടെയാണെന്ന്....
ഇന്നുമറിയില്ല...
ആരും അറിയാതിരിക്കട്ടെ.....!!!!
Subscribe to:
Post Comments (Atom)
10 comments:
ഹൃദയത്തിന്റെ മുറിപ്പാടുകളെ മാത്രമാണ് നീ കാണുന്നത്. ഹൃദയത്തെ കാണുന്നില്ല...ഹൃദയത്തിന്റെ അകം തുറന്നു നോക്കൂ... ചിലപ്പോള്‍ ബന്ധങ്ങളാല്‍ ചുറ്റപ്പെട്ട ജീവിതത്തിന്റെ ഊരാക്കുടുക്കില്‍ നിന്റെ ചിത്രം തെളിഞ്ഞു കാണാം.....
നന്നായിട്ടുണ്ട്...
aa oorakudukkilevideyo,,, enikku enne nashtamayirikkunnu........!!!!
thanks for ur comment....!!!
നഷ്ടമായി എന്ന് പറയുന്നത് വെറും ഒരു തോന്നല്‍ മാത്രമാവാം...
നല്ല കവിത .....ബട്ട് വല്ലാതെ വാക്കുകള്‍ മുറിച്ചു ............
nashtangal ennum thonnal mathramayirikkate alle.... kacharagodan...??
thanks My Dreams....!!!
iniyum varumennu pratheekshikkunnu
സത്യത്തിൽ എവിടെയാണ്...
athanu anweshanam.....pakshe nashtapettuvennoru thonnal haina.....!!
നന്നായിട്ടുണ്ട്, എല്ലാ മംഗളങ്ങളും നേരുന്നു
NB: കമ്മെന്റ് ഓപ്ഷനില്‍ പോയി വേര്‍ഡ് വെരിഫികേശന്‍ ഒഴിവാക്കിയാല്‍ അഭിപ്രായം എഴുതാന്‍ എളുപ്പമാണ്
ഇങ്ങനെ മുറിച്ചു മുറിച്ചിടുമ്പോഴും വേദന തരുന്ന സുഖം കിട്ടുന്നുണ്ടോ..? എനിയ്ക്കിഷ്ടപ്പെട്ടു.. വിരലുകളുടെ ഉടമസ്ഥയ്ക്ക് മാത്രം അവകാശം സ്വരങ്ങളിലും വ്യഞ്ജനങ്ങളിലും...ആശംസകള്‍..
എന്തൊക്കെയോ എഴുതിപോകുന്നു.....
ഒരു തവണ എഴുതിയാല്‍....പിന്നെ തിരുത്താന്‍ തോന്നാറില്ല...
അതുപോലങ്ങു പോസ്റ്റ് ചെയ്തെന്നേയുള്ളു...
നന്ദി അജീഷ്....
Post a Comment