Tuesday, October 26, 2010

നഷ്ടങ്ങള്‍


കാലത്തിനൊപ്പം,

മറിഞ്ഞുപോയ
എടുകള്‍ക്കിടയില്‍....

വര്‍ണ്ണങ്ങള്‍ നഷ്ടപ്പെട്ട

ഒരു
മയില്പ്പീലിതുണ്ടിന്റെ

വേദന..

ഒളിഞ്ഞുകിടന്നിരുന്നു
....

പറക്കും
മുന്‍പേ...

ചിറകു
നഷ്ടപ്പെട്ട

ശലഭാതിന്റെ
സ്വപ്നങ്ങളും,,,

ആര്‍ക്കോ
വേണ്ടി

കാത്തു
വെച്ച

പാരിജാതത്തിന്റെ
,

തണുത്ത
സുഗന്ധവുമുണ്ടായിരുന്നു....

ഇനിയും
മറിയാത

ടുകളെ

അക്ഷമയോടെ
നോക്കികൊണ്ട്....

മിഴികളില്‍,

കിനാവ്
നഷ്ടപ്പെട്ട

ഒരു
കുഞ്ഞാറ്റക്കിളി

കാത്തിരിക്കുന്നുണ്ടായിരുന്നു
.....

അടഞ്ഞ പുസ്തകതാളുകളിലെ

ആര്‍ക്കും
വായിക്കാനാവാത്ത...

അക്ഷരങ്ങളകുവനായ്
....!!!!!!!

2 comments:

അജീഷ് ജി നാഥ് അടൂര്‍ said...

നൊമ്പരം നീര്‍ത്തുള്ളികളിലൂടെയൊഴുക്കരുത്...നിന്റെ തൂലികയിലൂടെയുതിരട്ടെ...ആ മനസ്സില്‍ ഇനിയും ഒരുപാടുണ്ട്....ആശംസകള്‍ നേരുന്നു..

lost dreamz.... said...

നന്ദി അജീഷ്...ഇനിയും കമന്റ്സ് പ്രതീക്ഷിക്കുന്നു....

Post a Comment