ഇപ്പോള്‍,
ജനുവരിയാണത്രെ ..
നാട്ടിലെ ഇടവഴികളില്‍
വാകമരം
പൂത്തിട്ടുന്ടാവണം
വഴികളില്‍
പൊഴിഞ്ഞു വീണു
ചോരയൊലിപ്പിച്ചു
കരയുന്ന
ചില
വാടിയ പൂക്കള്‍..
മുഖം
നാണത്താല്‍ തുടുത്ത്
മറ്റു ചില
കുരുന്നു പൂക്കള്‍...,
ചില്ലയില്‍.
ഇതെല്ലാം
സ്വപ്നം കണ്ട്
ഓര്‍മകളില്‍
പൂക്കളമൊരുക്കി
ഞാന്‍,
ഈ മരുഭുമിയില്‍..!!
ജനുവരിയാണത്രെ ..
നാട്ടിലെ ഇടവഴികളില്‍
വാകമരം
പൂത്തിട്ടുന്ടാവണം
വഴികളില്‍
പൊഴിഞ്ഞു വീണു
ചോരയൊലിപ്പിച്ചു
കരയുന്ന
ചില
വാടിയ പൂക്കള്‍..
മുഖം
നാണത്താല്‍ തുടുത്ത്
മറ്റു ചില
കുരുന്നു പൂക്കള്‍...,
ചില്ലയില്‍.
ഇതെല്ലാം
സ്വപ്നം കണ്ട്
ഓര്‍മകളില്‍
പൂക്കളമൊരുക്കി
ഞാന്‍,
ഈ മരുഭുമിയില്‍..!!
5 comments:
ormmakalile pookkalathile pookkal maru boomiyile chudu veyiline athi jeevichu ennennum nilnikkatte ......baavukangal..
അകലെ ആകുംബോഴല്ലേ ഓര്‍മ്മകള്‍ക്ക് സുഗന്ധം കൂടുന്നത്...
സ്വപ്നം കാണുന്നതിനിപ്പോ പ്രത്യേക നികുതിയൊന്നും കൊടുക്കേണ്ടല്ലോ, കണ്ടോളൂ.. എത്ര വേണേലും..
sindhu..............kollaaam...
ormakalile pookalam...athu orikkalum vaadathirikkette..!
athe...ormakalkkanu ennum nilanilp...sugandhavum...
athorikkalum vadukayillallo....
nanni..ente priya suhruthukalku...
really nice...
thanks a lot...
Post a Comment