Subscribe to:
Post Comments (Atom)
Text
About Me
- lost dreamz....
- എഴുതുന്നത് കവിതയാണോ കഥയാണോ ???? എന്താണെന്നു എനിക്ക് തന്നെ നിശ്ചയമില്ല .... എന്തൊക്കെയോ മനസ്സില്‍ വന്നു നിറയുമ്പോള്എഴുതിപോകുന്ന വരികള്‍ ...... അതിനാല്‍ കവിതയെന്നോ , കഥയെന്നോപേരിട്ടു വിളിക്കാന്‍ ധൈര്യം പോര ... മനസിലുള്ളത് മുഴുവന്‍ എഴുതാന്‍ കഴിയാറില്ല.... വാക്കുകള്‍ പോലും നഷ്ടപ്പെട്ടിരിക്കുന്നു ..... വേദന മാത്രമുണ്ട് ... വാക്കുകള്‍ക്ക് ആവാഹിക്കാന്‍ കഴിയാതെപോകുന്ന വേദന ... അത് പകര്താനാവാതെ വിഷമിച്ചു പോകാറുണ്ട്..... എന്നിട്ടും.... ആ വേദനയുടെ പേമാരിയില്‍ നിന്നും ഇറ്റുവീഴുന്ന ഒരു തുള്ളി , ,,,, അത് മാത്രമാണ്എന്റെ വരികളില്‍ .. വാക്കുകള്‍ക്ക് വേദനയുടെ കരുത്തില്ല .... ഒന്നിനും പൂര്‍ണതയുമില്ല ..... പിന്നെ എന്തുണ്ട് ?? അതെനിക്കറിയുകയുമില്ല അറിവില്ലായ്മ ചിലപോഴൊക്കെ അനുഗ്രഹമാണ് ...... മറ്റു ചിലപ്പോള്‍ ശാപവും !!! ശാപങ്ങള്‍ മാത്രമാണ് മിക്കപ്പോഴും വഴികളില്പതിയിരികുന്നത് ..... ശാപങ്ങളുടെ കനത്ത മഴ .... ഒരു പക്ഷെ ഇതായിരിക്കും ജീവിതം ? അറിയില്ല , അറിയണമെന്നുമില്ല മനസിലാക്കിയിടത്തോളം അറിവുകള്‍ എന്നെ തകര്‍ത്തു കളഞ്ഞു .... എങ്കിലും പരിഭവമില്ല പരാതിയില്ല എന്നെ തിരഞ്ഞെത്തുന്ന ഈ വേദനകളോടുംസ്നേഹം മാത്രം .... വേദന പോലെ.......... വാക്കുകള്‍ക്കു പകര്താനാവാതത്രയും സ്നേഹം ........!
Followers
Blog Archive
Powered by Blogger.
9 comments:
ആ വിശ്വാസത്തിന്റെ (അതുമതി) ബലത്തില്‍ നിങ്ങള്‍ രണ്ടാളും ഒന്നായി ചേരണമെന്നാണ് എന്റെ വിശ്വാസം.
ellaaam oru vishwasam alle
ഞാന്‍
നിന്റെതും,
നീ
എന്റെതുമെന്നു അവന് നിന്നെ വിശ്വസിപ്പിക്കുകയായിരുന്നില്ലേ..?
ഒരുവന്റെ വിസ്വാസ്യതക്ക് കോട്ടം തട്ടുമ്പോള്‍ മാത്രമല്ലേ നമ്മള് അവന്റെ ആത്മാര്‍ഥതയെ നമ്മള് ചോദ്യം ചെയ്യുന്നത്...?
ഒരുവന് സ്വാര്തനാകുമ്പോള് , അവന്റെ ആത്മാര്‍ഥത കുറയുന്നു...
ആശംസകള്‍..
viswasam................!!!
chila visvaasangal................
pinne chila neduveerppukal..........ithre ullu jeevitham .....ho bhayankarma thanne
thanks alot...my all frns for ur comments.......!!!!
Ee vishvasathe odukkathe erikkendathinu pranayathe orikkalum mounaththil ninnum rakshapedan anuvathikkaruth"
Bijo Christy
ബിജോ....
പറഞ്ഞത് യാഥാര്‍ത്ഥ്യം തന്നെ....:)
നന്ദി..ഈ വായനക്ക്..
ഞാന്‍
നിന്റെതും,
നീ
എന്റെതുമെന്നത്
ഒരു വിശ്വാസമായിരുന്നു...
ഞാനും
നീയും,
ഇതുവരെ കണ്ടിട്ടില്ലാത്ത
മനസ്സ് പറഞ്ഞു
പഠിപ്പിച്ച
വിശ്വാസം...! kandittillatha...?
Post a Comment