Thursday, January 27, 2011

സ്നേഹം


ഞാന്‍
നിന്റെതും,
നീ
എന്റെതുമെന്നത്
ഒരു വിശ്വാസമായിരുന്നു...

ഞാനും
നീയും,
ഇതുവരെ കണ്ടിട്ടില്ലാത്ത
മനസ്സ് പറഞ്ഞു
പഠിപ്പിച്ച
വിശ്വാസം...!

9 comments:

ശങ്കരനാരായണന്‍ മലപ്പുറം said...

ആ വിശ്വാസത്തിന്റെ (അതുമതി) ബലത്തില്‍ നിങ്ങള്‍ രണ്ടാളും ഒന്നായി ചേരണമെന്നാണ് എന്റെ വിശ്വാസം.

Unknown said...

ellaaam oru vishwasam alle

മഹേഷ്‌ വിജയന്‍ said...

ഞാന്‍
നിന്റെതും,
നീ
എന്റെതുമെന്നു അവന്‍ നിന്നെ വിശ്വസിപ്പിക്കുകയായിരുന്നില്ലേ..?
ഒരുവന്റെ വിസ്വാസ്യതക്ക് കോട്ടം തട്ടുമ്പോള്‍ മാത്രമല്ലേ നമ്മള്‍ അവന്റെ ആത്മാര്‍ഥതയെ നമ്മള്‍ ചോദ്യം ചെയ്യുന്നത്...?
ഒരുവന്‍ സ്വാര്തനാകുമ്പോള്‍ ‍, അവന്റെ ആത്മാര്‍ഥത കുറയുന്നു...
ആശംസകള്‍..

Sneha said...

viswasam................!!!

Sentimental idiot said...

chila visvaasangal................


pinne chila neduveerppukal..........ithre ullu jeevitham .....ho bhayankarma thanne

lost dreamz.... said...

thanks alot...my all frns for ur comments.......!!!!

AKAAMATHAN said...

Ee vishvasathe odukkathe erikkendathinu pranayathe orikkalum mounaththil ninnum rakshapedan anuvathikkaruth"

Bijo Christy

lost dreamz.... said...

ബിജോ....
പറഞ്ഞത് യാഥാര്‍ത്ഥ്യം തന്നെ....:)
നന്ദി..ഈ വായനക്ക്..

Thooval.. said...

ഞാന്‍
നിന്റെതും,
നീ
എന്റെതുമെന്നത്
ഒരു വിശ്വാസമായിരുന്നു...

ഞാനും
നീയും,
ഇതുവരെ കണ്ടിട്ടില്ലാത്ത
മനസ്സ് പറഞ്ഞു
പഠിപ്പിച്ച
വിശ്വാസം...! kandittillatha...?

Post a Comment