എ .സി . മുറിയില്‍ ....
ഗ്ലാസ് ടോപിട്ട
ടേബിളിനു മുകളിലെ
കമ്പ്യൂട്ടറില്‍
കണക്കു നോകുമ്പോള്‍ ...
തെറ്റിപോയ ജീവിതത്തിന്റെ കണക്കുകള്‍ ...
ഉള്ളിലിരുന്നു വേവുന്നുണ്ടായിരുന്നു ...!!!
ദാരിദ്ര്യമാണ് ...
എല്ലാം നഷ്ടപ്പെട്ട
ഹൃദയതിനിപ്പോള്‍
നികത്താനാവാത്ത ദാരിദ്ര്യം ...!!!
ചില്ലുവതിലിനപ്പുരത് ,
അസൂയയോടെ
എന്റെ നേര്‍ക്ക് നീളുന്ന
എണ്ണമറ്റ കണ്ണുകളോട്
എനിക്കും അസൂയയായിരുന്നു ........!!!!
ഓഫീസ് കാറില്‍ ഫ്ലാടിലേക് ,
തനിയെ പോകുമ്പോള്‍ ..
നിരത്തുവക്കിലൂടെ
ആര്തുല്ലസിച്ചുകൊന്ദ്
നടന്നുപോകുന്ന
സൌഹൃദങ്ങള്‍
എന്നെ ,,,
കുത്തി മുറിവേല്‍പ്പിച്ചു ....!!!!!
എന്‍റെ നേര്‍ക്ക്
അസൂയയോടെ നോക്കുന്ന കണ്ണുകള്‍
പിന്നെയും ... കൂടിക്കൊണ്ടിരുന്നു .....
ഇവിടെ ,
എന്‍റെ കണക്കുപുസതകത്തില്‍ ദാരിദ്ര്യവും .....!!!!!
*ആധുനികതയില്‍ നഷട്ടമയികൊണ്ടിരിക്കുന്ന സൌഹൃദങ്ങള്‍ ...
ഹൃദയം അനുഭവിക്കുന്ന ഒറ്റപെടല്‍ ....
യന്ത്രവല്‍കരിക്കപെടുന്ന സമൂഹത്തിനു മുന്നില്‍ ........*
Tuesday, August 31, 2010
Subscribe to:
Post Comments (Atom)
3 comments:
yadharthyam ithu thanne...!
ഹൃദയത്തിനിപ്പോള്‍ ദാരിദ്രമാണ്...നിലക്കാത്ത ദാരിദ്രം...സത്യം...
ആധുനികതക്കോ ആഡംബരള്‍ക്കോ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റ് കള്‍ക്കോ ചാറ്റ് റൂമുകള്‍ക്കോ ടെലിവിഷന്‍ ചാനലുകള്‍ക്കോ അത് മാറ്റാനാകുമോ..ഇല്ലേയില്ല...
എന്നാണു മനുഷ്യന്‍ യന്ത്രത്തെ പ്രണയിച്ചു തുടങ്ങുന്നത്... ആര്‍ക്കറിയാം?
ഇപ്പോള്‍ തന്നെ മൊബൈല്‍ ഇല്ലാതെ ജീവിക്കാന്‍ എത്ര പേര്‍ക്കാകും...?
നല്ല വായനക്ക് നന്ദി...
Post a Comment